നമ്മൾ മനുഷ്യന്മാർ എക്കാലവും കൂടുതൽ ആകാംക്ഷയോടെ കൂടി അറിയാൻ ആഗ്രഹിക്കുന്ന ഒരു വിഷയമാണ് പ്രേതം അല്ലെങ്കിൽ ആത്മാക്കൾ അദൃശ്യമായ ശക്തികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്.. സത്യത്തിൽ ഇതെല്ലാം യഥാർത്ഥത്തിൽ ഉണ്ട് എന്ന് പറയുന്നവരും അതുപോലെതന്നെ ഇല്ല എന്ന് പറയുന്നവരും നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ട്..
ഏതായാലും ഇന്നത്തെ നമ്മുടെ വീഡിയോയിൽ എന്താണ് പറയുന്നത് എന്ന് വെച്ചാൽ മോർച്ചറിക്ക് ഉള്ളിലും അതുപോലെതന്നെ പരിസരങ്ങൾക്ക് ഉള്ളിലുമായി സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ പറഞ്ഞിട്ടുള്ള ഭയപ്പെടുത്തുന്ന ചില സംഭവങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്.. 2013 മാർച്ച് ഏഴാം തീയതി ചണ്ഡിഗഡ്ലെ ഒരു ഹോസ്പിറ്റലിൽ നടന്ന വിചിത്രമായ ഒരു സംഭവമാണിത്.. ഹോസ്പിറ്റലിൽ ഉള്ള പുറം ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ പതിഞ്ഞിട്ടുള്ള ഒരു വീഡിയോ ആണ് ഇത്.. ഈയൊരു വീഡിയോയിൽ നമുക്ക് രണ്ട് സ്ട്രക്ചറുകളാണ് കാണാൻ സാധിക്കുക..
എന്നാൽ ഈ രണ്ട് സ്ട്രക്ചറുകളിൽ ഒന്നുമാത്രം യാതൊരുവിധ മനുഷ്യന്മാരുടെ സഹായവും ഇല്ലാതെ തനിയെ നീങ്ങി പോകുന്നത് നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയും വീഡിയോ കാണുക…