മാരകമായ രോഗം പിടിപെട്ട് പിന്നീട് ഇസ്ലാം മതം സ്വീകരിച്ച യുവതിക്ക് സംഭവിച്ചത്..

ഇസ്ലാം എന്നുള്ള പരിശുദ്ധ മതത്തെ അവഗണിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയ കാര്യങ്ങളാണ്.. പരിശുദ്ധ മതത്തെ പ്രബോധനം ചെയ്യുമ്പോൾ എല്ലാം സത്യാ നിഷേധികൾ പരിശുദ്ധ മതത്തെ കളിയാക്കിയിരുന്നു.. പിന്നീട് നാഥന്റെ ശിക്ഷ കിട്ടുമ്പോഴായിരിക്കും അവരുടെ പരിഹാസത്തിന്റെ ശിക്ഷകൾ അവർ മനസ്സിലാക്കി തുടങ്ങുന്നത്..

   

ഇത്തരത്തിൽ നാഥന്റെ ശിക്ഷകൾ കിട്ടുന്നത് കണ്ടു അല്ലാഹുവിലേക്ക് മടങ്ങിയ യൂനസ് നബിയുടെ സമുദായം അല്ലെങ്കിൽ സമുദായത്തെ അദ്ദേഹം പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്.. ഏതെങ്കിലും ഒരു രാജ്യം വിശ്വാസം സ്വീകരിക്കുകയും വിശ്വാസം അതിനെ പ്രയോജനപ്പെടുത്തുകയും ചെയ്യാത്തത് എന്ത്.. യൂനസിന്റെ ജനത ഒഴികെ അപമാനത്തിന്റെ ശിക്ഷകളെല്ലാം അവരിൽനിന്ന് നീക്കം ചെയ്യുകയും ഒരു നിശ്ചിത കാലം വരെ നാം അവർക്ക് സുഖങ്ങൾ നൽകുകയും ചെയ്തു.. അതേ പ്രപഞ്ചത്തിന്റെ നാഥന്റെ ശിക്ഷ ലഭിക്കുമ്പോൾ ആയിരിക്കും അവർക്ക് ബോധം ഉണ്ടാകുന്നത്..

അതെ ഇത്തരത്തിൽ ഇസ്ലാമിനോട് ശത്രുത പുലർത്തുകയും പിന്നീട് ഒരു മാരകമായ രോഗങ്ങൾ പിടിപെട്ട് ഇസ്ലാം മതങ്ങൾ സ്വീകരിക്കുകയും ചെയ്ത അമേരിക്കൻ യുവതിയുടെ ജീവിതത്തിൽ സംഭവിച്ച കഥയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Scroll to Top