മാജിക് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ഇനി എല്ലാവർക്കും മാജിക് പഠിക്കാം ഈസി ആയിട്ട്..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില ടിപ്സുകളെ കുറിച്ചാണ്.. എല്ലാവരും ഇത് കാണുക തീർച്ചയായിട്ടും നിങ്ങൾക്ക് എല്ലാവർക്കും ഇത് ഉപകാരപ്പെടും.. ഒരു കോയിൻ ആദ്യമായിട്ട് ഇതിനെ എടുക്കുക അതിനുശേഷം ഒരു പേപ്പറിന്റെ ഉള്ളിൽ വെച്ച് അത് നല്ലപോലെ മടക്കുക.. അതിനുശേഷം ഉള്ളിലുള്ള കോയിനും പേപ്പറും ഒരുപോലെ കീറി കളയുന്നു..

   

ഈയൊരു ട്രിക്ക് നമ്മൾ എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.. നമ്മൾ പേപ്പർ മടക്കുന്ന സമയത്ത് തന്നെ പതിയെ അത് വഴുതി നമ്മുടെ കയ്യിൽ എത്തിക്കണം.. പിന്നീട് കോയിൻ ഉണ്ടായിരുന്ന ഭാഗം അടയാളമാക്കിയിട്ട് അവിടെ കോയിൻ ഉണ്ട് എന്ന് എല്ലാവരെയും ധരിപ്പിച്ച് പേപ്പർ കീറി കളയുക.. രണ്ടാമത്തെ ഒരു ട്രിക്ക് ആയി പറയുന്നത് ഇത് ചെയ്യാനായിട്ട് ഒരു സേഫ്റ്റി പിൻ ഒരു ചെറിയ കയർ ഒരു റിംഗ് എന്നിവ ആവശ്യമാണ്..

അടുത്തതായി വേണ്ടത് ഒരു തുണിയാണ്.. ഇതെടുത്ത് ഈ സാധനങ്ങളുടെ മേലെ വിരിച്ച ശേഷം കുറച്ചു സമയങ്ങൾക്ക് ശേഷം തുറക്കുമ്പോൾ റിങ്ങ് കയറിന്റെ ഉള്ളിലേക്ക് വന്നിട്ടുണ്ടാവും.. ഈയൊരു മാജിക് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.. മാജിക്കുകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകളാണ് അല്ലെങ്കിൽ കുട്ടികളാണ് കൂടെയുള്ളതെങ്കിൽ തീർച്ചയായിട്ടും ഈ ഒരു വീഡിയോ ഇഷ്ടപ്പെടുന്നതാണ്.. മാത്രമല്ല മാതാപിതാക്കൾക്ക് ഇത് കണ്ടു പഠിച്ച കുട്ടികൾക്ക് പറഞ്ഞു കൊടുക്കാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/QS1NdmSQyXw

Scroll to Top