മലയാള സിനിമയും അതിലെ അഭിനേതാക്കളും നമുക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ്.. എന്നാൽ മലയാള സിനിമയിലെ ഏറ്റവും വലിയ പണക്കാരൻ ആരാണ് എന്നുള്ളത് നിങ്ങൾക്ക് അറിയാമോ.. ഇതിൽ ആദ്യത്തെ സ്ഥാനത്ത് നിൽക്കുന്നത് മോഹൻലാലാണ്.. ഇതിഹാസ നായകനായ നമ്മൾ എല്ലാവരും നെഞ്ചിൽ ഏറ്റി നടക്കുന്ന ലാലേട്ടൻ തന്നെയാണ് ഇതിൽ ഒന്നാമതായി നിൽക്കുന്നത്…
കഴിവുള്ള നടൻ എന്നതിലുപരി വളരെ വലിയ ഫാൻ ബേസ് ആണ് അല്ലെങ്കിൽ ഫാൻസ് സർക്കിൾ ഉള്ള ഏറ്റവും സമ്പന്നനായ മോളിവുഡ് നടന്മാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.. നൂറുകോടി ക്ലബ്ബിൽ കയറിയ പുലിമുരുകൻ സിനിമയും മലയാള സിനിമയ്ക്ക് വലിയ മുതൽക്കൂട്ട് ആയി.. നിലവിൽ ഇറങ്ങുന്ന സിനിമകൾക്കെല്ലാം 5 കോടിയിലധികം പ്രതിഫലം ഇദ്ദേഹം വാങ്ങുന്നുണ്ട്..
അതുകൂടാതെ ധാരാളം ബിസിനസ് സംരംഭങ്ങളുടെ ഉടമ കൂടിയാണ് ഇദ്ദേഹം.. നിരവധി പരസ്യ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.. ഇന്ത്യയിലും വിദേശത്തും ഒക്കെയായിട്ട് ടെക്സ്റ്റൈൽ ഷോപ്പുകൾ അതുപോലെ മറ്റ് ഒട്ടനവധി ഷോറൂമുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്.. ടൊയോട്ടയുടെ ആഡംബര വാഹനം ഇദ്ദേഹത്തിന് സ്വന്തമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…