നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മധ്യസ്ഥ ആശ്രമത്തിനായിട്ട് എന്റെ പരിഗണനയിൽ ഇരിക്കുന്ന അഞ്ചു കേസുകളിൽ പ്രധാന കഥാപാത്രം മൊബൈൽ ഫോണാണ് ഈ അഞ്ചു കേസുകളിൽ നിന്ന് ഒരെണ്ണം വ്യത്യസ്തമായതിനാൽ അത് ഞാൻ ഇവിടെ കുറിക്കുന്നു 35 വയസ്സ് പ്രായമുള്ള
കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാനായ ഭർത്താവ് വീട്ടിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ തരക്കേടില്ലാത്ത രീതിയിൽ പലചരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നു രാവിലെ ഏഴുമണിക്ക് വീട്ടിൽ നിന്ന് പോയി കഴിഞ്ഞാൽ തിരികെ വരുന്നത് രാത്രി 11 മണിക്കാണ് രണ്ടു മക്കളുടെ മാതാവും യുവതിയുമായുള്ള ഭാര്യ ഭർതൃഗ്രഹത്തിൽ താമസിക്കുന്ന കൂട്ടിന്
ഭർത്താവിന്റെ മാതാപിതാക്കളും ആ വീട്ടിലുണ്ട് എന്റെ മുമ്പിൽ എത്തിയ കുടുംബാംഗങ്ങളിൽ ഭർത്താവിന്റെ ഉമ്മയായ അമ്മായിഅമ്മ എന്നോട് പറഞ്ഞ കാര്യങ്ങൾ ചുവടെ ചേർക്കുന്നു കൂടുതൽ മുഴുവൻ