ഭാര്യയെ അടക്കം ചെയ്ത കബർ രാത്രിയിൽ പോയി തുറന്ന ഭർത്താവിന് സംഭവിച്ചത്…

ഒരു കടൽത്തീരത്തിനോട് ചേർന്ന് ഒരു യുവാവും അദ്ദേഹത്തിൻറെ ഭാര്യയും താമസിച്ചിരുന്നു.. ഒരു സുപ്രഭാതത്തിൽ അദ്ദേഹത്തിൻറെ ഭാര്യ അന്ത്യശ്വാസം വലിച്ചു.. പിന്നീട് അവളെ അടക്കിയ ശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷം ആണ് ഭർത്താവ് ഒരു കാര്യം ഓർത്തത്.. തൻറെ പണം സൂക്ഷിച്ചുവെച്ചാൽ ടവൽ അവളുടെ കബറിൽ വീണുപോയിട്ടുണ്ട്..

   

അങ്ങനെയായാൽ ആ പ്രദേശത്തെ തന്നെ ഒരു പണ്ഡിതനെയും കൂട്ടി അവളുടെ അടക്കം ചെയ്ത സ്ഥലത്തേക്ക് പോയി.. പിന്നീട് അദ്ദേഹം ആ ഖബർ മാന്താൻ തുടങ്ങി.. പണ്ഡിതൻ അതിൻറെ അടുത്ത് നിലയുറപ്പിച്ചു.. അങ്ങനെ മണ്ണെടുത്ത് അവസാനം അതിൻറെ അടുത്ത് എത്തിയപ്പോൾ അവർ ഞെട്ടിപ്പോയി.. അതാ അവളുടെ കൈകളും കാലുകളും എല്ലാം പുറകിലേക്ക് കെട്ടി വെച്ചിരിക്കുന്നു.. അങ്ങനെ അവളെ അതിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചു.. പെട്ടെന്നാണ് അത് സംഭവിച്ചത് അവൻറെ ഭാര്യയുടെ ശരീരത്തിൻറെ ഒപ്പം അവനും ഭൂമിയിലേക്ക് താഴ്ന്നുപോയി..

ഈ കാഴ്ചകൾ കണ്ട പണ്ഡിതൻ അവിടെത്തന്നെ ബോധരഹിതനായി വീണു.. പിന്നീട് ആ ഒരു സ്ഥലം മഹാന്മാർ ജനങ്ങൾക്ക് കാട്ടിക്കൊടുക്കാറുണ്ടായിരുന്നു.. ജനങ്ങൾ അതുകണ്ട് കൂടുതൽ പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നവരെ ആവാനും അല്ലാഹുവിൻറെ ശിക്ഷയിൽ ഭയം ഉള്ളവർ ആവാനും വേണ്ടിയാണ് ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Scroll to Top