ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില ടിപ്സുകളെ കുറിച്ചാണ്.. അതായത് നമ്മൾ നഖം മുറിക്കാൻ ഉപയോഗിക്കുന്ന നെയിൽ കട്ടർ അതിനുമാത്രമല്ല മറ്റ് പലതിനു ഉപയോഗിക്കാൻ സാധിക്കുന്നതാണ്.. നിനക്കറിയാം നമ്മുടെയെല്ലാം വീടുകളിൽ ഗ്യാസ് കത്തിക്കുമ്പോൾ ചിലപ്പോൾ എങ്കിലും മഞ്ഞ നിറത്തിൽ തീ ആളിക്കത്താറുണ്ട്..
ഇത്തരത്തിൽ ഉണ്ടാവുമ്പോൾ പാത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ കരി പിടിക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളും ചെയ്യേണ്ട ചില ടിപ്സുകൾ ആദ്യം മനസ്സിലാക്കാം.. ഒന്നാമത്തെ ടിപ്സ് ചെയ്യാൻ ആയിട്ട് ആദ്യമായിട്ട് ഒരു നെയിൽ കട്ടർ എടുത്തിട്ടുണ്ട്… നെയിൽ കട്ടറിന് ഓരോരോ ഉപയോഗങ്ങളാണ് ഉള്ളത്.. നമുക്കറിയാം എല്ലാ ആളുകളും വീടുകളിൽ ചന്ദനത്തിരി കത്തിച്ചു വയ്ക്കാറുണ്ട്..
ചന്ദനത്തിരി കത്തിച്ചു വയ്ക്കുമ്പോൾ സ്റ്റാൻഡ് ഇല്ലാത്ത ആളുകളാണ് എങ്കിൽ നിങ്ങളുടെ കയ്യിൽ ഒരു നെയിൽ കട്ടർ ഉണ്ടെങ്കിൽ മാത്രം മതി അതിൽ നമുക്ക് കുത്തിവയ്ക്കാൻ പറ്റും.. അതുപോലെ തന്നെ നെയിൽ കട്ടറിന്റെ ഉള്ളിൽ രണ്ട് ചെറിയ കത്തികളുണ്ട്.. അത് ഉപയോഗിച്ച് നമുക്ക് വരുന്ന കൊറിയർ ബോക്സുകൾ ഈസി ആയിട്ട് ഓപ്പൺ ചെയ്യാൻ പറ്റും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…