നിമിഷങ്ങൾക്കുള്ളിൽ വെള്ളം പോലും ഐസ് ആയി മാറുന്ന പ്രദേശം..

ദിനോസറുകൾക്ക് വംശനാശം സംഭവിച്ചതിനെ കുറിച്ച് നമ്മൾ ഒരുപാട് കഥകൾ കേട്ടിട്ടുണ്ടാവും.. അപ്പോൾ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ ഇത്തരത്തിലുള്ള 10 മൃഗങ്ങളെ കുറിച്ചും മനസ്സിലാക്കിയാലോ.. ഒന്നാമത്തേത് ഫിഷാണ്.. വെള്ളത്തിൽ ജീവിക്കുന്ന ജീവികൾക്ക് ഐസ് എന്ന് പറയുന്നത് ഒരു വരവും ഒരു ശാപവും കൂടിയാണ്..

   

ഐസിന്റെ ഒരു വലിയ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ അവ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുകയും ചൂട് തടഞ്ഞു നിർത്തുകയും ചെയ്യും.. അതുകൊണ്ടുതന്നെ തണുപ്പ് കൂടുന്ന ഘട്ടത്തിൽ മീനുകൾക്ക് ആ വെള്ളത്തിൽ ജീവിക്കാൻ സാധിക്കുന്നു പക്ഷേ പലപ്പോഴും ഇങ്ങനെയൊക്കെ അല്ല കാര്യങ്ങൾ.. നോർവെയിൽ ഉള്ള ഒരു ദ്വീപിൽ 2014ൽ ഉണ്ടായ മഞ്ഞു കട്ട കൂടുന്നത് കാരണം അവിടുത്തെ താപനില കുത്തനെ കുറഞ്ഞു.. പെട്ടെന്നുണ്ടായ ഈ താപനില വ്യതിയാനത്താൽ സമുദ്രത്തിലെ മുഴുവൻ ജലവും തണുത്ത് ഉറഞ്ഞ് ഐസ് ആവുകയും ചെയ്തു..

നിർഭാഗ്യവശാൽ തങ്ങളെ വേട്ടയാടുന്ന ജീവിയിൽ നിന്ന് രക്ഷപ്പെട്ടു വന്ന മത്സ്യങ്ങൾ അവിടെ കുടുങ്ങിപ്പോയി.. അതിവേഗം കട്ടയാകുന്ന ഐസിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ അവയെല്ലാം ആ പ്രദേശത്തെ ഉറഞ്ഞുപോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top