അപകടം മൂലം കാലിന് പരിക്കേറ്റ തന്റെ യജമാനനെ ആശുപത്രിയിൽ കൊണ്ടുപോകുന്ന ആംബുലൻസിന് പിന്നാലെ ആണ് ആ ഒരു നായക്കുട്ടി പുറകെ ഓടിയത്.. കുറച്ചു ദൂരം ഓടിയശേഷം തളർന്ന് തിരികെ പോകും എന്നാണ് ആംബുലൻസിൽ ഉണ്ടായിരുന്ന ആളുകൾ എല്ലാം കരുതിയിരുന്നത്.. എന്നാൽ കിലോമീറ്റർ ഓളം ദൂരങ്ങൾ പിന്നിട്ടിട്ടും നായക്കുട്ടി ഓട്ടം നിർത്തിയില്ല..
ഇത് കണ്ട് വളരെ പെട്ടെന്ന് വാഹനം നിർത്തുകയും നായ കുട്ടിയെയും കൂടെ ആംബുലൻസിൽ കയറ്റുകയും ചെയ്തു.. പിന്നീട് ആംബുലൻസ് ഹോസ്പിറ്റലിലേക്ക് എത്തി.. എന്നാൽ ആശുപത്രിയിൽ എത്തിയിട്ടും തന്റെ യജമാനിനെ വിട്ട് നായക്കുട്ടി ഒരു പടി മാറിനിന്നില്ല.. യജമാനന്റെ ബെഡിന് താഴെ കാവൽ ഇരിക്കുന്ന നായ്ക്കുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയാണ്.. നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ സോഷ്യൽ ലോകം ഒരേപോലെ കൈയ്യടിച്ച് ഈ സംഭവം ലോകമാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടുകയും ചെയ്തു..
എന്തായാലും മനുഷ്യരേക്കാൾ കൂടുതൽ സ്നേഹം മൃഗങ്ങൾക്ക് തന്നെയാണ് എന്നുള്ളത് വീണ്ടും വീണ്ടും ഈ വീഡിയോ തെളിയിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….