ഡോക്ടറുടെ ചങ്കുപൊട്ടുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

അമ്മ എന്നാൽ ഭൂമിയിലെ തന്നെ ദൈവമാണ്.. തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻപോലും ത്യജിക്കാൻ തയ്യാറാക്കുന്നവരാണ് അമ്മമാർ.. 14 വർഷം കാത്തിരുന്ന് എത്തിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവവേദനയിൽ പുളയുന്ന ആ ഒരു അമ്മയോട് കണ്ണുകൾ നിറഞ്ഞുകൊണ്ട് ഡോക്ടർ ചോദിച്ചു.. രണ്ടുപേരിൽ ഒരാളുടെ ജീവൻ മാത്രമേ ഈ പ്രസവത്തോടുകൂടി ഉണ്ടാവുകയുള്ളൂ.. എന്നാൽ ആ അമ്മ ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞു ഞാൻ മരിച്ചാലും എൻറെ കുഞ്ഞ് ഈ ഭൂമിയിൽ ജീവിക്കണം..

   

എനിക്ക് എന്തു പറ്റിയാലും എന്റെ കുഞ്ഞിന് ഒരു ആപത്തുപോലും പറ്റരുത്.. ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. അതിനെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്.. ഒരു ഡോക്ടർ എന്നുള്ള രീതിയിൽ നിരവധി പ്രസവ കേസുകൾ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്.. ഡെലിവറി റൂമിൽ എത്തുമ്പോൾ എല്ലാം എൻറെ ആദ്യ പ്രാർത്ഥന എല്ലാ അമ്മമാരെയും ഈശ്വരൻ അനുഗ്രഹിക്കണം എന്നുള്ളതാണ്.. കാരണം ഡെലിവറി റൂമുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദനകൾ വിവരിക്കാൻ ഒരിക്കലും കഴിയാത്തതാണ്..

കൂടാതെ കുഞ്ഞിനെ ചുമന്ന് അവർ ചെലവഴിച്ച ഒൻപതു മാസവും കഷ്ടപ്പാടുകളും ഇതിൽ ഉൾപ്പെടുന്നില്ല എന്നുള്ളതാണ് സത്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top