ടീച്ചർ ഭക്ഷണം കഴിക്കാത്തതിനെത്തുടർന്ന് ക്ലാസിലെ കുട്ടി ചെയ്തത് കണ്ടോ…

കുട്ടികൾക്ക് എല്ലാവർക്കും ഭക്ഷണം കൊടുത്തതിനുശേഷം ടീച്ചർ ഭക്ഷണം കഴിക്കാത്തതിനെത്തുടർന്ന് ഒരു കുട്ടി വന്ന് ടീച്ചറെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയാണ് ചെയ്യുന്നത്.. ടീച്ചർ എത്ര പറഞ്ഞിട്ടും കഴിക്കാത്തതിനെ തുടർന്ന് ആ കുട്ടി ടീച്ചറോട് ചോദിക്കുകയാണ് അച്ഛനും അമ്മയും ടീച്ചറെ വഴക്കുപറയും ഞാൻ ടീച്ചറെ ഭക്ഷണം കഴിച്ചില്ലെങ്കിൽ വടിയെടുത്ത് അടിക്കും എന്നൊക്കെയാണ് ആ കുട്ടി ടീച്ചറോട് പറയുന്നത്.. ഇത് കേട്ട് ടീച്ചറുടെ മനസ്സും വയറും ആണ് നിറഞ്ഞത്..

   

ആ കുട്ടിക്ക് തന്നോടുള്ള ഇഷ്ടം ഈ രീതിയിൽ പ്രകടിപ്പിക്കുന്നത് കണ്ട് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്.. വളരെ രസകരമായിട്ടാണ് ആ കുട്ടി തൻറെ ടീച്ചറോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്നത്.. ഈ ഒരു വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് എന്തെന്നില്ലാതെ ഒരു സന്തോഷം മനസ്സിൽ കയറിക്കൂടും അത് ഉറപ്പാണ്.. ടീച്ചർമാരെ പേടിയുള്ള പണ്ടത്തെ കാലമൊക്കെ ഇപ്പോൾ മാറി..

ഇപ്പോഴത്തെ കുട്ടികൾ ടീച്ചർമാരെ അവരുടെ സുഹൃത്തുക്കൾ പോലെയാണ് കരുതുന്നത് അതുകൊണ്ടുതന്നെയാണ് തൻറെ അമ്മയോടുള്ള കരുതൽ പോലെ ടീച്ചറോട് വന്ന് ആ കുഞ്ഞ് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്നത്.. എന്തായാലും ഇപ്പോൾ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top