ചിലന്തിയുടെ പാട്ടും കറൻറ് വേണ്ടാത്ത ഫ്രിഡ്ജും വരെ എത്തി കാര്യങ്ങൾ.. ടെക്നോളജി പോയ പോക്കേ.. എന്താണ് ഈ അധ്യാധുനിക ലൈൻ എന്നുള്ളത് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അതായത് വീട്ടിൽ ആയാലും ഓഫീസിൽ ആയാലും നമുക്ക് സ്ഥിരം കണ്ട് പരിചയം ഉള്ള ഉപകരണങ്ങളിൽ ടെക്നോളജി വളരെയധികം വളർന്നു കഴിഞ്ഞിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന ചില കണ്ടുപിടുത്തങ്ങൾ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ ചെയ്യുന്നത്..
പലപ്പോഴും നമ്മൾ മനസ്സിൽ കാണുന്ന കാര്യങ്ങൾ മാനത്ത് കാണുക മാത്രമല്ല വളരെ എളുപ്പത്തിൽ അവർ നടത്തി കാണിച്ചിരിക്കുകയാണ് ടെക്നോളജി ലോകം.. ഇനി ദൂരത്ത് ഇരിക്കുന്ന പ്രിയപ്പെട്ട ആളുകൾക്ക് ഒരു ഉമ്മ കൊടുക്കണം എങ്കിൽ അതുപോലെതന്നെ ചിലന്തികളോട് സംസാരിക്കണം എങ്കിൽ എല്ലാം റെഡിയാണ്… ഇതൊക്കെ എങ്ങനെയാണ് സാധിക്കുന്നത് എന്ന് നിങ്ങൾക്ക് കാണണ്ടേ.. എങ്കിൽ വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തേത് വാക്കം ഷൂസുകളാണ്.. ഫാഷനും വൃത്തിയും ഒരുമിച്ചു വന്നാൽ എങ്ങനെയുണ്ടാവും അതായത് നല്ല ഫാഷൻ ഉള്ള ഷൂസുകൾ ഇട്ട് നടക്കുമ്പോൾ അത് നിലം കൂടി വൃത്തി എങ്കിൽ നല്ലതല്ലേ..
ജപ്പാനിലെ ഒരു കമ്പനി പുത്തൻ ആശങ്ങൾക്കായിട്ട് നടത്തിയ ഒരു മത്സരത്തിലാണ് ഈയൊരു ഷൂസ് അവതരിപ്പിക്കപ്പെട്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…