ക്ലാസിലിരുന്ന് പാട്ടുപാടുന്ന ഈ കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ കൊച്ചു ബാലന്റെ ഒരു മനോഹരമായ പാട്ടാണ്.. വളരെ രസകരമായ ഒരു വീഡിയോ ആണ് ഇത്.. ഈ പൊന്നുമോൻ അവന്റെ ക്ലാസ് റൂമിൽ ഇരുന്നു കൊണ്ട് എത്ര മനോഹരമായിട്ടാണ് പാട്ടുപാടുന്നത്.. ആ കുട്ടിയുടെ അധ്യാപിക തന്നെയാണ് ഈ വീഡിയോ അവരുടെ ഫോണിൽ പകർത്തിയത്..

   

മാത്രമല്ല ക്ലാസ്സ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും എല്ലാം പോസ്റ്റ് ചെയ്തത് ഈ ടീച്ചർ തന്നെയായിരുന്നു.. പോസ്റ്റ് ചെയ്ത നിമിഷം തന്നെ ഈ കുട്ടിയുടെ വീഡിയോ വളരെയധികം വൈറലായി മാറുകയായിരുന്നു.. ഇതോടുകൂടി ധാരാളം ആളുകളാണ് കുട്ടിക്ക് പ്രശംസയും ആയിട്ടും മുന്നിലേക്ക് വന്നത്.. സ്കൂളിലെ പ്രിൻസിപ്പൽ മുതൽ കുട്ടിക്ക് അനുമോദനങ്ങൾ നൽകി.. വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയതോടുകൂടി ആ കുട്ടിയുടെ കുടുംബത്തിനും ഒരുപാട് സന്തോഷം ഉണ്ടായി..

ഇവൻ വളർന്ന് വലിയ നിലയിൽ എത്തും എന്നാണ് സോഷ്യൽ മീഡിയയിലെ മുഴുവൻ കമന്റുകളും.. എന്തായാലും ഈ കുഞ്ഞുമോന് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ ഇവൻ വലിയൊരു പാട്ടുകാരനായി വലിയൊരു വ്യക്തിയായി മാറട്ടെ എന്ന് എല്ലാവരും ഒരുപോലെ പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Scroll to Top