ഒരു പ്രണയം മനുഷ്യനെ ഇത്രത്തോളം മാറ്റിയെടുക്കുമെന്ന് ഈ കഥ വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും..

നിൻറെ പ്രണയം എൻറെ സീമന്തരേഖയിൽ ചുവപ്പായി പടരണം.. നിൻ മടിയിൽ തലചായ്ച്ചു വേണം മരണം എന്ന സത്യത്തിൽ എനിക്ക് അലിഞ്ഞുചേരാൻ.. ജീവനല്ല നീ എനിക്ക്.. എൻറെ ജീവനിൽ അലിഞ്ഞുചേർന്ന ഓരോ കണികയും നീയാണ്.. ആമി.. അവൾ.. ഓ… സ്വപ്നമായിരുന്നോ.. കണ്ണ് നിറഞ്ഞു നോക്കിയപ്പോൾ മുമ്പിൽ കണ്ടത് എന്നെ നോക്കി നിൽക്കുന്ന അജുനെയാണ്.. അർജുൻ ജയറാം എന്ന അജു.. ഡാ ആദി.. എന്താടാ..

   

എന്താ നീ വല്ല സ്വപ്നവും കണ്ടതാണോ.. എന്തുപറ്റി ആകെ ഒരു വെപ്രാളം.. അജുവിന്റെ ശബ്ദമാണ് എന്നെ ആ സ്വപ്ന ലോകത്തിൽ നിന്ന് യഥാർത്ഥത്തിലേക്ക് കൊണ്ടുവന്നത്.. ഇന്നലെ വീട്ടിൽ വന്നത് താമസിച്ചായിരുന്നതുകൊണ്ട് ക്ഷീണം കൊണ്ട് ഹാളില കിടന്നത് എന്ന് രാവിലെ എണീറ്റപ്പോൾ ഓർമ്മ വന്നത്.. അജു അത് അവൾ ആമി.. പറയാൻ എനിക്ക് വാക്കുകൾ കിട്ടാതെ അവനെ കെട്ടിപ്പിടിച്ചു.. ഞാൻ പോലും അറിയാതെ എൻറെ കണ്ണുകളിൽ നനവ് പടർന്നു.. ഡാ എന്താടാ ഇത്ര നാളായിട്ടും നീ ഇപ്പോഴും അതൊക്കെ ഓർക്കുകയാണോ.. അവൾ ആമി..

ഇനി നമ്മുടെ ജീവിതത്തിൽ ഇല്ല എന്ന് എന്താണ് അളിയാ നീ ഓർക്കാത്തത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Scroll to Top