നമ്മുടെയെല്ലാം സ്കൂൾ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.. നമ്മുടെ എല്ലാവരുടെയും സ്കൂൾ കാലഘട്ടത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അധ്യാപകൻ അല്ലെങ്കിൽ ഒരു അധ്യാപിക തീർച്ചയായിട്ടും നമുക്ക് ഉണ്ടാകുന്നതാണ്..
നമ്മുടെയെല്ലാം വിഷമം ഘട്ടങ്ങളിൽ കൂടെ ഒരു അമ്മയെപ്പോലെ നിൽക്കാൻ അല്ലെങ്കിൽ ഒരു അച്ഛനെ പോലെ നിൽക്കാൻ അതല്ലെങ്കിൽ നമ്മുടെ എന്ത് കാര്യങ്ങളും ജീവിതത്തിലെ തുറന്നുപറയാൻ കഴിയുന്ന ഒരു ടീച്ചർ ഉണ്ടാവുക എന്ന് പറയുന്നത് സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യം തന്നെയാണ്.. അത്തരത്തിൽ വളരെയധികം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു മനോഹരമായ വീഡിയോ ആണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.. ഒരു കുട്ടി കരഞ്ഞുകൊണ്ട് സ്കൂളിൻറെ പിൻഭാഗത്ത് നിൽക്കുകയാണ്..
ഒരു അധ്യാപകൻ അതുവഴി നടന്നു പോവുകയാണ്.. ആ അധ്യാപകൻ നടന്നുപോകുമ്പോൾ തിരിച്ചുവന്ന് ആ കുട്ടിയോട് കാര്യം തിരക്കുകയാണ്.. ആ കുട്ടി അവളുടെ വിഷമം പറയുമ്പോൾ അവളെ സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ട്.. അത്തരത്തിലുള്ള ഒരു രംഗമാണ് ഈ വീഡിയോയിൽ ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…