ഉരുൾപൊട്ടൽ സംഭവിച്ചത് ഇങ്ങനെയാണ്!😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 400 വീടുകളുള്ള മണ്ടയ്ക്ക ഈ ഗ്രാമം ജൂലൈ 30 രാത്രിയിൽ ഉണ്ടായ ഉരുൾപൊട്ടനെ അപ്പുറം ആ ഗ്രാമത്തിൽ ആകബാക്കിയാ ഇത് 30 വീടുകൾ മാത്രം 250ലധികം ജീവനുകൾ കവർന്നെടുത്ത ആ ദുരന്ത ഭൂമിയിലൂടെ കൂറ്റൻപാറകൾക്കും മണ്ണിനും അടിയിൽ ഇനിയും

   

ഉണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും തീർച്ചയില്ല അവിടെ സംഭവിച്ചത് ഉരുൾപൊട്ടലാണെന്ന് നമുക്കറിയാം പക്ഷേ എങ്ങനെയാണ് ഉരുൾപൊട്ടൽ സംഭവിച്ചത് എന്നും എന്താണ് ഉരുൾപൊട്ടൽ നടക്കുമ്പോൾ ഭൂമിക്ക് സംഭവിക്കുന്നത് എന്ന് നമ്മളിൽ പലർക്കും

അറിയില്ല എന്നതാണ് സത്യം അതിനുള്ള ഉത്തരമാണ് ഇനി നമ്മൾ പരിശോധിക്കനായിട്ട് പോകുന്നത് ഇതിന് കുറച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക

Scroll to Top