ഉമ്മ മരിച്ചിട്ട് പത്തുവർഷം കഴിഞ്ഞപ്പോഴാണ് ഉപ്പയ്ക്ക് ബോധം വന്നത്.. മോളെ കെട്ടിച്ചുവിട്ടു.. മകനായ എനിക്ക് പ്രായം 23 ആയി.. ഇതൊന്നും അദ്ദേഹത്തിന് ഒരു ചിന്തയും ഇല്ലേ.. ഉപ്പയുടെ കല്യാണം കാര്യത്തെക്കുറിച്ച് മൂത്താപ്പ പറഞ്ഞപ്പോൾ തന്നെ എതിർക്കുകയായിരുന്നു.. പുറത്ത് ഇറങ്ങാനുള്ള നാണക്കേട്.. മക്കൾക്കെല്ലാം ഒരു കുട്ടിയായി അപ്പോഴാണ് ഉപ്പയുടെ ഒരു രണ്ടാമത്തെ കെട്ട്.. ഇങ്ങേർക്ക് ഇത് എന്തിൻറെ കേടാണ്..
രണ്ടാമത്തെ കല്യാണത്തിന്റെ കാര്യം കേട്ടപ്പോൾ മുതൽ ഭ്രാന്ത് എടുത്ത പോലെ കുറെ വഴക്കിട്ടു.. ഉപ്പ കല്യാണം കഴിച്ചാൽ ഈ വീട് വിട്ട് ഇറങ്ങും എന്നു വരെ പറഞ്ഞു.. എടാ മോനെ ഇനിയും നിൻറെ അനിയത്തിയും ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ ആണ് നിങ്ങളുടെ ഉമ്മ മരിച്ചു പോയത്.. അന്നുമുതൽ നിങ്ങൾക്ക് വേണ്ടി അദ്ദേഹം ഒരു ജീവിതം പോലും നോക്കാതെ ജീവിച്ചു.. ഇനി എന്തായാലും ഈ വയസ്സാൻ കാലത്ത് അദ്ദേഹത്തിന് ഒരു ജീവിതം വേണ്ടേ.. അവൾ കല്യാണം കഴിഞ്ഞു പോയി.. നാളെ നീയും ഒരു ജോലി കിട്ടി പോയാൽ അയാൾ ഈ വീട്ടിൽ തനിച്ചാവില്ലേ..
നിങ്ങളൊക്കെയല്ലേ നിങ്ങളുടെ ഉപ്പയുടെ മനസ്സ് മനസ്സിലാക്കേണ്ടത്.. ആ നിങ്ങൾ തന്നെ ഇങ്ങനെയൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിച്ചാലോ.. അങ്ങനെ മൂത്താപ്പ പോലും ഉപ്പയ്ക്ക് വേണ്ടി സംസാരിച്ചപ്പോൾ പിന്നീട് മനസ്സില്ല മനസ്സോടെ ഞാനും അതിനു സമ്മതിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…