ഈ അമ്മയുടെയും മകളുടെയും പാട്ടുപാടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ..

കൊച്ചുകുട്ടികളുടെ തമാശയും കുഞ്ഞുകുഞ്ഞു വികൃതികളും എല്ലാം എല്ലാവർക്കും കാണാൻ ഒരുപാട് ഇഷ്ടമാണ്.. കുഞ്ഞുമക്കളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ് ഇത്തരം വീഡിയോസ്.. കേരളത്തിലെ തന്നെ പ്രശസ്തമായ പിന്നണിഗായിക സിത്താരയും അവരുടെ മകളും പാട്ടുപാടുന്ന ഒരു വീഡിയോ ആണ് നമ്മൾ ഇപ്പോൾ കണ്ടത്..

   

എത്ര മനോഹരമായിട്ട് ആണല്ലേ ഈ അമ്മയും മകളും പാടുന്നത്.. ഇത്രയും വലിയ പാട്ടുകാരിയായ അമ്മ പാടുമ്പോൾ അത് തെറ്റിപ്പോകുമ്പോൾ മകൾ അത് അങ്ങനെയല്ല എന്ന് പറഞ്ഞ് തിരുത്തി കൊടുക്കുന്നുണ്ട്.. അമ്മയെപ്പോലെ തന്നെ മകളും വലിയൊരു ഗായികയാകും എന്നുള്ളതിൽ ഇതിൽപരം ഒരു തെളിവ് ഇല്ല.. ഈ അമ്മയുടെയും മകളുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്..

എന്തായാലും അമ്മയെപ്പോലെ തന്നെ നല്ല കഴിവുള്ള ഒരു കുട്ടിയാണ് അവരുടെ മകളും.. അതിന് വലിയൊരു തെളിവാണ് ഈ ഒരു വീഡിയോ എന്ന് തന്നെ പറയാം.. എത്ര മനോഹരമായിട്ടാണ് ആ കുഞ്ഞ് പാട്ടുപാടുന്നതും അമ്മയെ പാട്ടുപാടി കൊടുത്ത് തെറ്റായി പാടുമ്പോൾ അത് തിരുത്തി കൊടുക്കുന്നതും.. സിത്താരയുടെ മകളും നാളെ വലിയൊരു പാട്ടുകാരിയാകും എന്നുള്ളതിൽ യാതൊരു സംശയവുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top