രണ്ട് തലയുള്ള പാമ്പിനെ കോടതി കയറ്റി നാട്ടുകാർ.. ഗ്രാമവാസികൾ പിടികൂടിയ അപൂർവയിനം പാമ്പിനെ ആണ് ഇവർ ജഡ്ജിക്കും മുന്നിൽ ഹാജരാക്കിയത്.. രണ്ട് തലയുള്ള ഈ പാമ്പിൻറെ വില 25 കോടി രൂപയാണ്.. ബീഹാറിലെ ഒരു ജില്ലയിലാണ് സംഭവം.. ഗ്രാമത്തിൽ നിന്ന് പിടിച്ച പാമ്പിനെയാണ് ഇവർ പെട്ടിയിലാക്കി ജഡ്ജിക്ക് മുന്നിൽ എത്തിച്ചത്..
വാലുകൾ വിടർത്താൻ കഴിയുന്ന ഒരു പ്രത്യേകതരം പാമ്പാണിത് എന്നും വാലു കണ്ടാൽ തലയാണ് എന്നും തോന്നും എന്ന് ഗ്രാമവാസികൾ പറയുന്നു.. ഇതോടെ പാമ്പ് ഏതോ പ്രത്യേക ഇനത്തിൽ പെട്ടതാണ് എന്ന് ജഡ്ജിക്ക് മനസ്സിലായി.. ഇതോടെയാണ് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.. തുടർന്നാണ് അവിടുത്തെ നാട്ടുകാർ ഒരു പെട്ടിയിലാക്കി പാമ്പിനെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്..
തുടർന്ന് കോടതി അതിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാൻ ആവശ്യപ്പെട്ടു.. പ്രാണികളെയും എലികളെയും മാത്രം വേട്ടയാടുന്ന ഈ പാമ്പ് ഉപദ്രവകാരി അല്ല എന്നുള്ളതാണ് വിലയിരുത്തൽ.. എന്നാൽ അയൽ രാജ്യങ്ങളെ ആയ പ്രത്യേകിച്ച് ചൈനയിൽ ഇവയ്ക്ക് ഡിമാൻഡ് വളരെയധികം കൂടുതലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…