ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പൊതുവിജ്ഞാനത്തെ കുറിച്ചാണ്.. എല്ലാവർക്കും പൊതുവിജ്ഞാനം ഉണ്ടായിരിക്കേണ്ടത് നിർബന്ധമായ കാര്യം തന്നെയാണ്.. പൊതുവിജ്ഞാനം ഇല്ലാത്ത ഒരു വ്യക്തി എന്നു പറയുന്നത് ശരിക്കും വേസ്റ്റ് തന്നെയാണ്.. മനുഷ്യന്മാരായ അറിവുകൾ തേടിക്കൊണ്ടിരിക്കണം..
ഒരറിവും ചെറുതല്ല അതുകൊണ്ട് തന്നെ കിട്ടുന്ന എല്ലാ അറിവുകളും ശേഖരിക്കണം.. ഏതൊരു പരീക്ഷകൾക്ക് പോയാലും പൊതുവായിട്ടുള്ള വിജ്ഞാനം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായ കാര്യം തന്നെയാണ്.. പൊതുവിജ്ഞാനം നമുക്ക് ന്യൂസുകളിൽ നിന്ന് ലഭിക്കാറുണ്ട് അതുപോലെതന്നെ പലപല ബുക്കുകൾ വായിക്കുമ്പോൾ ലഭിക്കാറുണ്ട്.. സോഷ്യൽ മീഡിയകളിൽ നിന്ന് ലഭിക്കാറുണ്ട്..
ഏതൊരു അറിവും ചെറുതല്ല.. എപ്പോഴും മനുഷ്യൻ ദിവസവും അപ്ഡേറ്റഡ് ആയിക്കൊണ്ടിരിക്കണം.. പലർക്കും ഇല്ലാത്ത ഒരു കാര്യം അതുതന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/3Oq-MlKUDsk