ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ 10 കാളകൾ.. അപകടകാരികളായ മൃഗങ്ങളുടെ എണ്ണം എടുത്താൽ തന്നെ നമ്മുടെ ലോകത്ത് ഒട്ടനവധി മൃഗങ്ങൾ ഈ ഗണത്തിൽ പെടുന്നവർ ആണ്.. മനുഷ്യനെ സംബന്ധിച്ചു നോക്കുമ്പോൾ ഈ മുഖങ്ങൾ പരിക്കേൽപ്പിച്ച് ആക്രമിക്കുക മാത്രമല്ല മരണത്തിലേക്ക് നമ്മളെ നയിക്കുകയും ചെയ്യും..
ഇവയിൽ പ്രമുഖരായ ഒരു കൂട്ടർ ആണ് കാളകൾ എന്ന് പറയുന്നത്.. കാഴ്ചയിൽ ഭീമന്മാരായ ഇവർ വളരെയധികം അപകടകാരികൾ കൂടിയാണ്.. ഇത്തരത്തിലുള്ള 10 അപകടകാരികളായ കാളകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയാൻ പോകുന്നത്.. ആദ്യത്തേത് ബ്രഹ്മാൻ ബുൾ.. ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും എല്ലാം ദേശങ്ങളിലും കാണപ്പെടുന്നതുമായ ഒരിനം കാളയാണ് ഇവ..
1885 മുതലാണ് അമേരിക്കയിൽ ഈ ഇനങ്ങളെ കണ്ടെത്തുന്നത്.. ഇത് പൊതുവേ ശാന്ത സ്വഭാവം കാണിക്കുന്ന പ്രകൃതത്തിൽ പെടുത്താവുന്ന ഒന്നാണ്.. അതുകൊണ്ടുതന്നെയാണ് കൂടുതൽ ആളുകൾ ഇവയിലേക്ക് ആകർഷിക്കുന്നത്.. ഇങ്ങനെയൊക്കെ ആണെങ്കിലും ഈ കാളകളെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഇവരുടെ വീധം പാടെ മാറും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..