ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ്.. ഈ വീഡിയോ നിസ്സാരമായി തള്ളിക്കളയേണ്ട ഒരു കാര്യമല്ല തികച്ചും അതീവമായ ഗൗരവമുള്ള ഒരു കാര്യം തന്നെയാണ്.. നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് ഇതെല്ലാം..
നമ്മൾ കടകളിൽ നിന്നൊക്കെ സാധനങ്ങൾ ഒരുപാട് വാങ്ങാറുണ്ട്.. അതുപോലെതന്നെ നമ്മുടെ വീടുകളിൽ എല്ലാം റേഷൻ കടകളിൽ നിന്ന് അരികളും മറ്റ് ആവശ്യസാധനങ്ങളും വാങ്ങിക്കാറുണ്ട്.. അത്തരത്തിൽ ഇതെല്ലാം വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് തൂക്കത്തിൽ കൃത്രിമം വരുത്തുക എന്നുള്ളത്.. ഇത്തരത്തിൽ നമ്മളെ വഞ്ചിക്കുന്ന തരത്തിലുള്ള ഒരു മോശമായ കാര്യമാണ് ഈ റേഷൻ കടയിൽ നടക്കുന്നത്..
അദ്ദേഹം ഒരു കട്ടി എടുത്തു കൊണ്ട് തൂക്കത്തിന് ഒപ്പം വയ്ക്കുന്നത് ശ്രദ്ധിക്കുന്നില്ല.. അത്തരത്തിൽ മാസങ്ങൾ ആയിട്ട് സാധാരണക്കാരായ ആളുകളെ അദ്ദേഹം പറ്റിച്ചു കൊണ്ടിരിക്കുകയാണ്.. ആരോ ഇത് കണ്ടപ്പോൾ തന്നെ അവരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.. ഉടനെതന്നെ ആ വ്യക്തി കുടുങ്ങുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…