പഴയ ഷോൾ കയ്യിൽ ഉണ്ടെങ്കിൽ അതുകൊണ്ട് ചെയ്യാൻ പറ്റുന്ന ഉപകാരപ്രദമായ ടിപ്സുകൾ പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ കുറിച്ചാണ്.. നമ്മുടെ എല്ലാവരുടെയും കൈകളിൽ ഉണ്ടാകും ഉപയോഗിക്കാത്ത ഒരു ഷാൾ എങ്കിലും.. മറ്റുള്ളതൊക്കെ പെട്ടെന്ന് കേടുവന്നാലും ഇവ വേഗം കേടു വരില്ല.. ഞാനിവിടെ എടുത്തിരിക്കുന്ന ഇതുപോലുള്ള ഷോള് നിങ്ങളും എടുത്തിട്ട് ഇതുപോലെ നിവർത്തിയിടുക..

   

ഇത് രണ്ടായി മടക്കി കൊടുക്കാം.. അങ്ങനെ പിന്നീട് നാല് ഭാഗങ്ങളായി മടക്കുക.. ഇനി അടുത്തതായിട്ട് ഒരു ഹാങ്ങർ ആവശ്യമാണ്.. അതിൻറെ ഉള്ളിലേക്ക് ഇത് കയറ്റി കൊടുക്കണം.. അതിൻറെ എല്ലാ ഭാഗത്തും ഒരുപോലെ ആക്കി കൊടുക്കണം..

അതിനുശേഷം ഈ ഹാങ്ങറിന്റെ താഴെ ഒന്ന് അടയാളപ്പെടുത്തി കൊടുക്കാം.. അതിനുശേഷം താഴേക്ക് ഒരു 8 ഇഞ്ച് അടയാളപ്പെടുത്തി കൊടുക്കാം.. ഇനി ഇത്തരത്തിൽ അടയാളപ്പെടുത്തിയ ഭാഗത്ത് കൂടി ഒന്ന് സ്റ്റിച്ച് ചെയ്ത് എടുക്കണം.. അതിനുശേഷം ഇതിനുള്ളിലേക്ക് നമുക്ക് ആവശ്യമുള്ള ഡ്രസ്സുകൾ എല്ലാം തന്നെ വെച്ചു കൊടുക്കാം.. ഇത്തരത്തിൽ നിങ്ങൾ തീർച്ചയായിട്ടും ചെയ്തു നോക്കണം കാരണം ഒരുപാട് ഉപയോഗപ്രദമായ ഒരു ടിപ്സ് ആയിരിക്കും ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top