ഏട്ടാ കുറച്ചുദിവസമായുള്ള വൈഗ മോളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം നിങ്ങൾക്ക് തോന്നുന്നുണ്ടോ.. രാത്രി ഉറങ്ങാൻ കിടന്നപ്പോഴാണ് അഖില അത് തന്റെ ഭർത്താവായ വിഷ്ണുവിനോട് സംശയത്തോട് കൂടി ചോദിച്ചത്.. അവളുടെ ചോദ്യം കേട്ടപ്പോൾ വിഷ്ണു സംശയത്തോടു കൂടി തന്നെ അവളെ നോക്കി.. എന്തുമാറ്റം എന്നാണ് നീ പറയുന്നത് വെറും നാലു വയസ്സ് മാത്രം പ്രായമുള്ള അവൾക്ക് എന്തുമാറ്റം വരാനാണ്..
അങ്ങനെ ചോദിച്ചാൽ എങ്ങനെയാണ് പറഞ്ഞുതരിക.. അതായത് ഡ്രസ്സ് മാറ്റാൻ നേരം മോള് എന്തൊക്കെ ഒരു വല്ലായ്മ കാണിക്കുന്നുണ്ട് അത് എന്താണ് എന്ന് എനിക്കറിയില്ല.. അതുപോലെ സ്കൂളിൽ പോയിട്ട് വരുമ്പോൾ ആയാലും കുളിപ്പിച്ച ശേഷം ഡ്രസ്സ് മാറ്റുന്നത് അവൾക്ക് ഇഷ്ടപ്പെടുന്നില്ല.. അതുകൂടാതെ അവൾ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ ഒന്നും എനിക്ക് മനസ്സിലാകുന്നില്ല അത്ര വ്യക്തമല്ല.. അതിലെ ഇത്തരത്തിൽ പറയുന്നത് കേട്ടപ്പോൾ വിഷ്ണുവിന്റെ നെറ്റി പതിയെ ചുളിഞ്ഞു.. എന്തൊക്കെയാണ് അഖിലേ നീ പറയുന്നത് കാര്യമൊന്ന് വ്യക്തമായിട്ട് പറയൂ..
അവന്റെ ചോദ്യം കേട്ടിട്ടും ഒരു നിമിഷം അഖില മൗനമായി.. അതേസമയം പലപല ചിന്തകൾ അവളുടെ മനസ്സിലൂടെ പാഞ്ഞു പോയി.. അവളിലെ നിശബ്ദത വിഷ്ണുവിനെ ദേഷ്യം പിടിപ്പിച്ചു.. എടി എന്താണ് കാര്യം എന്ന് നീ തെളിച്ചു പറയൂ എങ്കിൽ മാത്രമേ എനിക്ക് മനസ്സിലാവുകയുള്ളൂ. അല്ലാതെ മൗനമായി ഇരുന്നാൽ ഞാൻ എങ്ങനെ മനസ്സിലാക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
https://youtu.be/jVp3HGMDXBA