ചുറ്റും ഉണ്ടായിട്ടും അറിയാത്ത കാഴ്ചകൾ.. പാമ്പിനെ തിന്നുന്ന ഒട്ടകവും കണ്ണടച്ചു വിഴുങ്ങുന്ന തവളയും.. നമുക്ക് ചുറ്റുമുള്ള ജീവികൾ എന്തെല്ലാം കൗതുകമായ കാഴ്ചകൾ സൂക്ഷിക്കുന്നുണ്ട് എന്ന് അറിയണ്ടേ… അതായത് ഇവർ എന്തിനാണ് ഈ ഒട്ടകത്തിന് ജീവനുള്ള പാമ്പിനെ കൊടുക്കുന്നത്.. തവളകൾ ആഹാരം കഴിക്കുന്നതിൽ അതിൻറെ കണ്ണുകൾക്ക് എന്താണ് റോൾ ഉള്ളത്..
ജീവിതകാലം മുഴുവൻ വെള്ളത്തിൽ കൈനീട്ടം ഒരു തുള്ളി പോലും വെള്ളം കുടിക്കാത്ത ആ ഒരു ജീവി ഏതാണ്.. താറാവ് കുഞ്ഞുങ്ങൾക്ക് ഭിത്തിയിൽ കയറാൻ പറ്റുന്നത് എങ്ങനെ എന്ന് തുടങ്ങിയ അനവധി അനവധി അത്ഭുത കാഴ്ചകളുമായിട്ട് ആണ് ഈ വീഡിയോ വന്നിരിക്കുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും ഈ വീഡിയോ സ്കിപ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക..
ആദ്യത്തേത് പൂച്ച മൂത്രത്തിന്റെ തിളക്കം.. എങ്ങനെ വീണാലും നാലുകാലുകളിൽ വീഴുന്ന പൂച്ചകളെ നമുക്കറിയാം.. എന്നാൽ പൂച്ചയുടെ മൂത്രത്തിന്റെ പ്രത്യേകത എന്താണ് എന്ന് അറിയാമോ.. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത അത് അൾട്രാവയലറ്റ് രശ്മികൾ പതിക്കുമ്പോൾ തിളങ്ങുന്നു എന്നുള്ളതാണ്.. ഇവയുടെ മൂത്രത്തിൽ ഫോസ്ഫറസ് ദ്രാവകത്തിന്റെ സാന്നിധ്യം ധാരാളം ഉണ്ട് എന്നുള്ളതാണ് അതിനുള്ള കാരണം.. ഇതിനുപിന്നിൽ ഇങ്ങനെയും കാരണങ്ങൾ ഉണ്ടോ എന്ന് പലരും കേൾക്കുമ്പോൾ അതിശയിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…