ശരീരമാകെ ഉമ്മ കൊണ്ട് പൊതിഞ്ഞ് വികാരത്തിൻറെ ചെറുസ്ഫോടനങ്ങൾ ഉണർത്താൻ ശ്രമിക്കുന്ന നന്ദേട്ടനെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോഴും എൻറെ മനസ്സ് ചരട് പൊട്ടിയ പട്ടം കണക്ക് ലക്ഷ്യമില്ലാതെ പറന്നുകൊണ്ടിരുന്നു.. അഗ്നി ആളും വിധം നന്ദേട്ടൻ എന്നിൽ പടർന്നു കയറാൻ തുടങ്ങുമ്പോഴേക്കും ഞാൻ അറിയാതെ മിഴി കോണുകൾ പെരുമഴയായി പെയ്തു തുടങ്ങിയിരുന്നു..
ആയിരം വട്ടം മനസ്സുകൊണ്ട് അദ്ദേഹത്തോട് മാപ്പ് പറഞ്ഞെങ്കിലും നടന്ന കാര്യങ്ങൾ തുറന്നു പറയാൻ കഴിയാതെ നെഞ്ചിനുള്ളിലെ ഭീതിയും സങ്കടവും ഒക്കെ വിട്ടു പോകില്ല എന്ന് ഉറപ്പ് ആയിരിക്കുന്നു.. മതി നിർത്തി നന്ദേട്ടാ എനിക്ക് വയ്യ.. പ്രണയ ചൂടിനാൽ ഉരുകാൻ തുടങ്ങിയ തടാകം പെട്ടെന്ന് മഞ്ഞുറച്ചത് പോലെ എൻറെ വിരലുകൾ പോലും തണുത്ത മരവിക്കാൻ തുടങ്ങിയത് വേദനയോടെ ഞാനറിഞ്ഞു..
തള്ളി മാറ്റുമ്പോൾ നോവിച്ച നടപ്പാടുകളെക്കാൾ പകുതിയെത്തിയപ്പോൾ ഉള്ള മരവിപ്പ് അദ്ദേഹത്തെ വേദനിപ്പിച്ചു എന്ന് തീർച്ചയാണ്.. ഇണ ചേരുമ്പോൾ ശല്യം ചെയ്യപ്പെട്ട നാഗത്തിൻറെ കണ്ണുകളിലെ അതേ പക.. വെറുപ്പ് ഓടുകൂടി എന്റെ ശരീരത്തിൽ നിന്നും പിടഞ്ഞിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ കണ്ടു.. പ്രിയ എന്താ നിൻറെ പ്രശ്നം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/wTX3X5_yZcA