ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. അതായത് ആരോഗ്യപരമായ ഒരു ഹെൽത്തി ഡ്രിങ്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. ഇത് ദിവസവും കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ആരോഗ്യം എന്നും നിലനിൽക്കും മാത്രമല്ല ജീവിതശൈലി രോഗങ്ങൾ ഒന്നും നിങ്ങളെ ബാധിക്കുകയില്ല..
അപ്പോൾ ഈ ഒരു ഹെൽത്തി ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിന് എന്തെല്ലാമാണ് ആവശ്യമായി വേണ്ടതെന്നും ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.. ഇതിനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ച് സൂചി ഗോതമ്പാണ്.. ഇത് നല്ലപോലെ ഒന്ന് കഴുകിയെടുക്കണം.. അതിനുശേഷം ഇത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം..
ഇവിടെ ഞാൻ എടുത്തിരിക്കുന്നത് 1/2 കപ്പ് ഗോതമ്പ് ആണ്.. നിങ്ങൾക്ക് ഇത് ഡെയിലി ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാവുന്നതാണ്.. നിങ്ങൾ അരക്കപ്പ് സൂചി ഗോതമ്പാണ് എടുത്തത് എങ്കിൽ അതിൽ അരക്കപ്പ് വെള്ളം ഒഴിച്ചുകൊടുക്കണം.. ഇനി ഇത് വേവിക്കുമ്പോൾ ഒരു നുള്ള് ഉപ്പു കൂടിയിട്ട് വേവിക്കണം.. ഒരു രണ്ടു വിസിൽ അടിച്ചാൽ തന്നെ ഇത് നല്ലപോലെ ഒന്ന് വെന്തു കിട്ടും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….