ആമസോൺ നദിക്ക് കുറുകെ പാലം പണിയാത്തത് എന്ത്കൊണ്ട്?

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ സ്വന്തം ഇന്ത്യയെ കാൾ രണ്ടിരട്ടിയെ വലിപ്പത്തിലുള്ള ഒരു ഭീകരമായിട്ടുള്ള കാടിനെ കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ അല്ലെങ്കിൽ നമ്മുടെ കേരളത്തിന്റെ 138 ഇരട്ടി വലിപ്പത്തിലുള്ള ഒരു ഘോര വനത്തെ കുറിച്ച് ആലോചിച്ചുനോക്കൂ പറഞ്ഞുവരുന്നത്

   

ആമസോൺ വനത്തെക്കുറിച്ച് ആണ് സങ്കൽപ്പിക്കുമ്പോൾ തന്നെ ഭയം തോന്നുന്ന ആമസോൺ വനത്തിനുള്ളിലൂടെയാണ് ഒഴുകുന്ന ജലത്തിന്റെ അളവ് അനുസരിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ നദി സ്ഥിതി ചെയ്യുന്നത് അതെ ആമസോൺ എന്ന കടൽ നദി അതായത് ലോകത്തിലെയും ഏറ്റവും വലിയ നദികളുടെ ലിസ്റ്റിലെ അവസാന 9 നദികളിലൂടെ ഒഴുകുന്ന ജലത്തേക്കാൾ കൂടുതൽ

ജലമാണ് ആമസോൺ നദിയിലൂടെ മാത്രം ഒഴുകുന്നത് 6437 കിലോമീറ്റർ ആണ് ഈ നദിയുടെ നീളം ആയിട്ട് കണക്കാക്കിയിട്ടുള്ളത് അതായത് ഏകദേശം ജമ്മു കാശ്മീരിൽ നിന്നും കന്യകുമാരിയിലേക്ക് രണ്ട് തവണ പോയി വരുന്ന ദൂരം അപ്പോൾ തന്നെ ഇതിന്റെ നീളം എത്രത്തോളം ഉണ്ടാകും എന്ന് നമുക്ക് സങ്കൽപ്പിക്കാമല്ലോ ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക

Scroll to Top